2023 ലോഗോസ് ക്വിസ് വിജയികൾ
2023 ലോഗോസ് ക്വിസ് വിജയികൾ
പി.ഒ.സി. പരിഷ്ക്കരിച്ച വിവര്‍ത്തനം പ്രകാശനം ചെയ്തു.
ലോഗോസ് ക്വിസ് 2017 ന്റെ വിഡിയോകൾ ഇപ്പോൾ യൂട്യൂബിൽ ലഭ്യമാണ്
മാർ പുന്നക്കോട്ടിൽ വചനസർഗപ്രതിഭാ പുരസ്കാരം റവ ഡോ. മൈക്കിൾ കാരിമറ്റത്തിന്. കേരളകാത്തലിക് ബൈബിൾ സൊസൈറ്റി ഏർപ്പെടുത്തിയ മാർ ജോർജ് പുന്നക്കോട്ടിൽ വചനസർഗ പ്രതിഭാ പുരസ്കാരം റവ. ഡോ. മൈക്കിൾ കാരിമറ്റത്തിന്. ഇദ്ദേഹത്തിന്റെ "നസ്രത്തിൽനിന്ന് ഒരു പ്രവാചകൻ' എന്ന ബൈബിൾ പഠനഗ്രന്ഥത്തിനാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്ര ഫലകവും നവംബർ 26നു പി.ഒ.സി.യിൽവച്ച് അവാർഡു ജേതാവിനു സമ്മാനിക്കും.
ചെറുപുഷ്പസഭാംഗമായ റവ. ഡോ. ജോണ്സണ് പുതുശ്ശേരിയെ കെസിബിസി ബൈബിൾ കമ്മീഷന്റെ സെക്രട്ടറിയായി കേരള കത്താലിക്കാ മെത്രാന് സമിതി നിയോഗില്‍ച്ചു. കേരള കാതലിക് ബൈബിൾ സൊസൈറ്റിയുടെ സെക്രട്ടറിയായും അദ്ദഹം സേവനം ചെയ്യും.
... more