മെമ്പർഷിപ് ചാർട്

ദൈവവചന പ്രഘോഷണത്തിനായി സഭയോടൊത്ത് അൽമായർക്കും പ്രവർത്തിക്കുവാനുള്ള ഒരു വേദിയാണ് ബൈബിൾ സൊസൈറ്റി. ബൈബിൾ സൊസൈറ്റിയുടെ ഉന്നമനത്തിനായി അതിന്റെ പ്രവർത്തന ഭാഗഭാക്കുകളാകുവാൻ ആഗ്രഹിക്കുന്ന കർമ്മോത്സുകരായ വ്യക്തികൾക്കും, സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും, കത്തോലിക്കാ ഇടവകകൾക്കും സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം അംഗത്വം സ്വീകരിക്കാവുന്നതാണ്.
മെമ്പർഷിപ്പ് ചാർട്ട്
അംഗത്വം അംഗത്വഫീസ് (രൂപ) ഒരു വർഷം സൗജന്യ നിരക്കിൽ കിട്ടാവുന്ന ബൈബിൾ
ഓർഡിനറി 500 1
സ്പെഷ്യൽ 1000 2
ലൈഫ് 2000 4
സ്പെഷ്യൽ ലൈഫ് 10000 20
സ്പോൺസർ ലൈഫ് 20000 40
ഇൻസ്റ്റിറ്റ്യൂഷൻ 20000 40
പാരിഷ് ഓർഡിനറി 5000 10
പാരിഷ് ലൈഫ് 20000 40
വ്യക്തികൾക്കും, സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും, കത്തോലിക്കാ ഇടവകകൾക്കും അംഗത്വം ലഭിക്കത്തക്കവിധത്തിലാണ് അംഗത്വസമ്പ്രദായം ക്രമീകരിച്ചിരിക്കുന്നത്.
അംഗത്വം സ്വീകരിക്കുന്നതിനും, തദ്വാര അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കരസ്തമാക്കുന്നതിനും അംഗത്വത്തിനുള്ള അപേക്ഷാഫോറം പൂരിപ്പിച്ചു് അംഗത്വഫീസ് സഹിതം അയയ്ക്കുക