ബുള്ളറ്റിനുകൾ

ബൈബിൾ സൊസൈസറ്റിയുടെ പ്രവർത്തനറിപ്പോർട്ടുകൾ, ആനുകാലിക സംഭവങ്ങൾ, പ്രവർത്തനങ്ങളുടെ ഭാവിയിലേക്കുള്ള പ്ലാനുകൾ എന്നിവ കാലാകാലങ്ങളിൽ ബുള്ളറ്റിനുകളായി ബൈബിൾ സൊസൈറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്.
സൊസൈറ്റിയുടെ കഴിഞ്ഞകാലപ്രവർത്തനങ്ങളെ കുറിച്ചും, ഭാവിപരിപാടികളെ കുറിച്ചും വ്യക്തമായ മാർഗ്ഗരേഖകൾ ഈ ബുള്ളറ്റിനുകളിൽ ലഭ്യമാണ്.
ആവശ്യമുള്ളവർക്ക് അതാത് ബുള്ളറ്റിനുകൾ താഴെ കാണുന്ന ലിങ്കുകളിൽ നിന്നും ഡൗൺലോഡ് ചെയാവുന്നതാണ്.

Bible society publishes bulletins containing reports of its activities, contemporary events and future plans.

Guidelines of the past years activities and the plans for the future and available in the bulletins.

Those who need bulletins please download in the following links:

(pdf format ബുള്ളറ്റിനുകൾ വായിക്കുവാൻ Acrobat Reader ആവശ്യമാണ്. താങ്കുടെ കംപ്യൂട്ടറിൽ Acrobat Reader ഇല്ലെങ്കിൽ, ഡൗൺലോഡ് ചെയുക,)
 

Acrobat reader is necessary for reading bulletins in pdf format. If there is no Acrobat Reader installed in your computer, please download.

Archived Pages
ബുള്ളറ്റിനുകൾ
Related Pages
Bulletin 2005
Bulletin 2008