ബൈബിൾ സാഹിത്യം

പ്രചാരണരംഗത്ത് ആധുനിക സാങ്കേതികവിദ്യകൾ വളരെ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ, മലയാളഗ്രന്ഥകർത്താക്കളുടെ ബൈബിൾസംബന്ധമായ പുസ്തകങ്ങൾ ബൈബിൾ സൊസൈറ്റിയുടെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുന്നതിന് ബൈബിൾ സൊസൈറ്റി അവസരമൊരുക്കിയിരിക്കുന്നു.

താൽപര്യമുള്ള ഗ്രന്ഥകർത്താക്കൾ അവരുടെ പുസ്തകങ്ങളെ സംബന്ധിച്ച് വിവരങ്ങളും, പി ഡി എഫ് കോപ്പിയും, അഞ്ച് വാക്യത്തിൽ കവിയാത്ത റിവ്യൂവും സഹിതം അപേക്ഷിക്കുക. അതോടൊപ്പം അതിന്റെ തന്നെ ഒരു പ്രിന്റ് കോപ്പിയും അയക്കേണ്ടതാണ്. അപേക്ഷാഫോറം ഈ വെബ്സൈറ്റിൽ ലഭ്യമാണ്.

ഈ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിരിക്കുന്ന പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങൾ താഴെ കാണുന്ന ലിങ്കുകൾ വഴി ലഭിക്കുന്നതാണ്.

  • ശാസ്ത്രീയ ഗ്രന്ഥങ്ങൾ (പഠനങ്ങൾ, തിസ്സീസ് മുതലായവ)
  • ആമുഖപഠനം
  • വ്യാഖ്യാനങ്ങൾ
  • ഡിക്ഷനറികൾ
  • ചരിത്രം
  • പ്രസംഗങ്ങൾ
  • നോവലുകൾ, നാടകങ്ങൾ മുതലായവ
  • ബാലസാഹിത്യം
  • ക്വിസ് പുസ്തകങ്ങൾ
  • മറ്റുള്ളവ
താങ്കളുടെ ബൈബിൾസംബന്ധമായ കൃതികൾ ഈ വെബ്സൈറ്റിൽ പരസ്യപ്പെടുത്തുന്നതിനും, പരസ്യത്തിന്റെ കാലാവധി പുതുക്കി നിശ്ചയിക്കുന്നതിനും സൊസൈറ്റിയുമായി ബന്ധപ്പെടുക. സൊസൈറ്റിയുടെ മേൽവിലാസം
Kerala Catholic Bible Society,
P O C, Palarivattom,
P B No. 2251,
Cochin, Kerala, India - 682 025.
Phone: 0484-2805897, 2805722, 2805815
Fax: 0484-2805897
Email : secretary@keralabiblesociety.com
Website : www.keralabiblesociety.com


Related Pages
Novels, Dramas etc. based on Bible.
Bible Quiz Books
Other (Unclassified) Books on Bible