പിഒസി ബൈബിൾ പരിഷ്കരണം

വളർന്നുവരുന്ന ബൈബിൾവിജ്ഞാനീയത്തിന്റെയും ദൈവജനത്തിന്റെ വചനാഭിമുഖ്യത്തിന്റെയും പശ്ചാത്തലത്തിൽ പിഒസി ബൈബിൾ മൂലഗ്രന്ഥത്തോട് ഏറ്റവും വിശ്വസ്തത പുലർത്തുന്ന വിധത്തിൽ പരിഷ്കരിക്കുവാൻ ബൈബിൾകമ്മീഷനെ കെസിബിസി ചുമതലപ്പെടുത്തി. കേരളത്തിലെ പ്രഗത്ഭരായ ബൈബിൾപണ്ഡിതരുടെ അശ്രാന്തപരിശ്രമഫലമായി ഗ്രീക്കിൽനിന്നും നേരിട്ട് പുതിയനിയമം പരിഷ്കരിച്ച് 2012-ൽ പ്രസിദ്ധീകരിച്ചു. ഇതിപ്പോൾ സ്റ്റഡിബൈബിളായി പ്രസിദ്ധീകരിക്കാൻ തയ്യാറാക്കികൊണ്ടിരിക്കുന്നു. ഹീബ്രുമൂലത്തോട് വിശ്വസ്തത പുലർത്തുന്ന പഴയനിയമത്തിന്റെ പരിഭാഷ 2016-ൽ ആരംഭിച്ചു.


Revision of the POC Bible

Considering the new developments in biblical scholarship and the great interest among the faithful to study and to pray the Word of God, the KCBC directed the Bible Commission to revise the present POC Bible. With the help of the bible scholars in Kerala, the commission revised the New Testament, going to back to the original Greek Text and the revised text was published in 2012. This revised New Testament is now being edited as Study Bible. The work of revision of the Old Testament based on Hebrew Original was started in 2016 with the help of bible scholars who reside at POC.