ദൗത്യം

യേശുനാഥൻ തന്റെ ശിഷ്യന്മാരെ ഏൽപിച്ച ഏറ്റവും വലിയ ദൗത്യമാണ് "ദൈവവചനം പ്രഘോഷിപ്പിക്കുക" എന്നത്. ഈ ലക്ഷ്യത്തെ സാക്ഷാൽക്കരിക്കുന്നതി്നുംസഭയുടെ വചന പ്രേഷിതപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതി്നുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ സി ബി സി) രൂപീകരിച്ച സംഘടനയാണ് കെ സി ബി സി ബൈബിൾ കമ്മീഷൻ. കേരളത്തിലെ ബൈബിൾ പ്രേഷിതപ്രവർത്ത്നങ്ങളെ ഏകോപിപ്പിക്കുകയും അവയ്ക്കു നേതൃത്വം നൽകുകയുമാണ് പ്രധാനമായും കെ സി ബി സി ബൈബിൾ കമ്മീഷന്റെ കർത്തവ്യം. ബൈബിൾ പ്രേഷിതരംഗങ്ങളിൽ നവീ്നമായ കർമ്മപരിപാടികൾക്ക് രൂപം കൊടുത്ത് കൊണ്ട് ബൈബിൾ കമ്മീഷൻ അതിന്റെ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു. ദൈവവചനത്തിലേക്ക് മനുഷ്യഹൃദയങ്ങളെ അടുപ്പിക്കുവാനും വചനം പഠിക്കുവാനും, പഠിപ്പിക്കുവാനും ഉതകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഒാരോ വർഷവും ബൈബിൾ കമ്മീഷൻ ആവിഷ്കരിക്കുന്നത്.

 

The Bible commission was established in order to proclaim the word of God, which is the centre of Christian life. Its aim includes also making a plan for the propagation of the word of God and leading the execution of that plan. The Bible Commission began its apostolate centred at Pastoral Orientation Center (POC), on 23rd October 1976. Together with it Bible Apostolate Units were created in each diocese in order to execute the plans of the Bible Commission successfully and to help in its various activities. Each apostolate unit is under a unit director who is also a member of the Bible Commission's advisory board.

The Bible Commission is successfully fulfilling its mission and fast reaching its goal. It is a cause of pride for the Kerala Catholic Church. The Bible Commission is working greater for a total spiritual change, a total spiritual revolution which must take place everywhere in Kerala.

Related Pages
History of Bible Commission
Office Bearers of Bible Commission
Missionary Activities of Bible Commission
Courses Conducted by KCBC
Wednesday Evening Bible Course
Bible Correspondence Course
Arts Festival
Bible Sunday and Bible Week
Circulars
Bible Commission Study Forum
Revision of POC Bible