Logos Familia Quiz | |
2016-മുതൽ ലോഗോസ് ഫമിലിയ ക്വിസും ആരംഭിച്ചിരിക്കുന്നു. പ്രതിഭാക്വിസ് രജിസ്ട്രേഷന്റെ കൂടെയാണ് കുടുംബക്വിസിനും രജിസ്റ്റർ ചെയ്യേണ്ടത്. ഈ വർഷം ഓരോ രൂപതയിൽനിന്നും പിതാവ്, മാതാവ്, ഒരു കുട്ടി (മകൻ/മകൾ) എന്നവരടങ്ങുന്ന ഒരു കുടുംബം മാത്രമാണ് സംസ്ഥാനതല ഫൈനലിനു യോഗ്യത നേടുന്നത്. സംസ്ഥാനതല ഫാമിലി ക്വിസ് മലയാളത്തിൽ മാത്രമായിരിക്കും. കുടുംബത്തിലെ മൂന്ന് പേരും ലോഗോസ് പ്രതിഭാ ക്വിസിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കേണ്ടതുണ്ട്. We have started Logos Familia Quiz from 2016 onwards to encourage the study of the Bible in family circle. The aim of this new venture is to help families to come together to study the word of God and thus to deepen Word centred spirituality in families. There is no separate examination at first level but each family has to register separately for this along with the registration of Logos Prathibha Quiz. One unit for State level examination is “Father, Mother, One Child (Son or daughter)”. Family quiz will be conducted only in Malayalam language at State level. The Father, Mother and the Child, all, have to register and appear for the Logos Prathibha Quiz. From each Diocese, Only One family will be selected for the Final Rounds. | |