ബൈബിൾ കോഴ്സുകൾ

ബൈബിൾ വായിക്കുന്നതിനും പഠിക്കുന്നതിനും പ്രാർഥിക്കുന്നതിനും ബൈബിൾകേന്ദ്രീകൃത ജീവിതം കെട്ടപ്പടുക്കുന്നതിനും ക്രൈസ്തവർ ഇന്നു പ്രത്യേകം താല്പര്യമെടുക്കുന്നു. ബൈബിൾ ശരിയായി വ്യാഖ്യാനിച്ചാൽ മാത്രമാണ് ഇതിലെ സന്ദേശം മനസ്സിലാക്കുവാൻ സാധിക്കുന്നത് എന്നതിനാൽ ബൈബിൾ പഠിക്കാൻ താല്പര്യപ്പെടുന്നവർക്കായി വിവിധ പഠനപദ്ധതികൾക്കു കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ രൂപം കൊടുത്തിട്ടുണ്ട്.

  1. ബുധൻ സായാഹ്ന ബൈബിൾ കോഴ്സ്: ദൈവവചനത്തിന്റെ യഥാർഥ വ്യഖ്യാനങ്ങളും ആഴമേറിയ അർഥവും മനസ്സിലാക്കാൻ ഉപകരിക്കുന്ന വിധത്തിൽ രൂപംകൊടുത്ത പഠനപദ്ധതി.
  2. ബൈബിൾ ക്ലാസുകൾ: ബൈബിൾ സംബന്ധിയായ ഏകദിന/ദ്വിദിന ക്ലാസുകൾ സംഘടിപ്പിക്കുന്നു.
  3. ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ്: സാധാരണക്കാർക്ക് ബൈബിൾ വീട്ടിലിരുന്നു പഠിക്കാൻ ഒരുക്കിയിരിക്കുന്ന പഠനപദ്ധതി.
     

Bible Courses

Christians today now show great interest in reading, studying and praying the Bible, and take care to build up a Word centered life. Only good and balanced exegesis helps us to understand the Bible properly. KCBC Bible Commission offers different programmes for those who are interested in studying and understanding the Bible.

  1. The Wednesday Evening Bible: Course is a regular Bible Study Programme at POC to study and understand the message of the Bible.
  2. Bible Classes: One day or Two days Bible classes are arranged at POC or elsewhere.
  3. The Bible Correspondence Course: Conducted by KCBC Bible Commission is a programme to help the common people to study the Bible at home.