ബുധൻ സായാഹ്ന ബൈബിൾ കോഴ്സ് | |
ദൈവവചനത്തിന്റെ നിഗൂഢമായ സന്ദേശങ്ങളെയും യഥാർത്ഥമായ വ്യാഖ്യാനങ്ങളും മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനും ഉപകരിക്കുന്ന വിധത്തിൽ പുതിയ രീതിയിലും, ശൈലിയിലും രൂപം കൊടുത്ത പഠനപദ്ധതിയാണ് ബുധൻ സായാഹ്ന ബൈബിൾ കോഴ്സ്. പ്രധാനമായും ബൈബിൾ പഠനങ്ങളിൽ തൽപ്പരരായ എല്ലാവരെയും ഉദ്ദേശിച്ചാണ് ഈ കോഴ്സ് ആരംഭിച്ചിട്ടുള്ളത്. 40 ആഴ്ചയാണ് ഈ ബൈബിൾ കോഴ്സിന്റെ കാലാവധി. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് 5.30 മുതൽ 7.30 വരെയാണ് പ്രസ്തുത കോഴ്സിന്റെ ക്ലാസ്സുകൾ നടത്തുന്നത്. താല്പര്യമുള്ളവർക്കായി ആരംഭത്തിൻ ഹീബ്രു, ഗ്രീക്ക് ഭാഷകൾ പരിചയപ്പെടുത്തുന്നു. 1000 രൂപയാണ് കോഴ്സ് ഫീയായി ഈടാക്കുന്നത്. കോഴ്സ് പൂർത്തിയാക്കുന്ന എല്ലാവർക്കും കെ സി ബി സി ബൈബിൾ കമ്മീഷന്റെ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. 2019 ജൂൺ 5 മുതൽ 2019 ഒക്ടോബർ 16 വരെയുള്ള പ്രോഗ്രാം ചാർട്ടിനായി ഇവിടെ ക്ലിക്ക് ചെയുക 2018 ഒക്ടോബർ മുതൽ 2019 മാർച്ച് വരെയുള്ള പ്രോഗ്രാം ചാർട്ടിനായി ഇവിടെ ക്ലിക്ക് ചെയുക 2018 വര്ഷ പ്രോഗ്രാം ചാർട്ടിനായി ഇവിടെ ക്ലിക്ക് ചെയുക 2017 വര്ഷ പ്രോഗ്രാം ചാർട്ടിനായി ഇവിടെ ക്ലിക്ക് ചെയുക ഈ കോഴ്സിന് ചേരുവാൻ ആഗ്രഹിക്കുന്നവർ അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ ഫീസ് സഹിതം അപേക്ഷിക്കുക Wednesday Evening Bible Class ChartsWednesday Evening Bible Course is formed in a new style to help to study and grasp the messages of the word of God and the real exegesis. It is mainly intended for Rev. Sisters and lay people who are interested in Bible study. The course is for 40 weeks. Every Wednesday evening the class begins at 5.30PM and ends at 7.30PM. There will be an introduction to biblical languages Hebrew and Greek before the classes for those who are interested. The course fee is Rs. 1000. The certificate issued by the KCBC will be given to all those who regularly attend and complete the course and gifts will be given for all those who have registered for the course. Click here for the Programme Charts for the 2019 Jun 5 to 2019 October Click here for the Programme Charts for the 2018 Oct to 2019 Mar Click here for the Programme Charts for the year 2018 Click here for the Programme Charts for the years 2016 & 2017 Those who desire to participate in the course may fill up the application form and send it together with the necessary fee. | |