കേരള കാത്തലിക് ബൈബിൾ സൊസൈറ്റിക്ക് പ്രമോട്ടർമാരെ അവശ്യമുണ്ട്.

കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നതിനും മെമ്പർഷിപ്പ് പ്രചരിപ്പിക്കുന്നതിനുമായി പ്രമോട്ടർമാരെ നിയമിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്നു. പ്രമോട്ടർമാർക്കുള്ള വ്യവസ്ഥകളും ഉത്തരവാദിത്വങ്ങളും ആനുകൂല്യങ്ങളും അപേക്ഷാഫോറവും താഴെ ചേർക്കുന്നു.
യോഗ്യരും തൽപരരുമായവർ ഒരു ചർച്ചക്കായി സൊസൈറ്റിയുടെ സെക്രട്ടറിയുടെ പേരിലോ രൂപതാ അപ്പോസ്തലേറ്റ് ഡയറക്ടർമാരുടെ വിലാസത്തിലോ എഴുതുകയോ നേരിട്ട് സമീപിക്കുകയോ ചെയുക.

സൊസൈറ്റി സെക്രട്ടറിയുടെ വിലാസം:

Secretary,
Kerala Catholic Bible Society P O C,
Palarivattom, P B No. 2251, Cochin,
Kerala, India - 682 025.
Phone: 0484-2805897, 2805722, 2805815 Fax: 0484-2805897
Email : secretary@keralabiblesociety.com
Website : www.keralabiblesociety.com

പ്രമോട്ടർമാർക്കുള്ള വ്യവസ്ഥകൾ

കത്തോലിക്കാ വിശ്വാസത്തിൽ ജീവിക്കുന്നവരും ബൈബിൾ സന്ദേശം പ്രചരിപ്പിക്കാൻ താൽപര്യവും സേവന മന:സ്ഥിതിയും ഉള്ളവരുമായിരിക്കണം. പി. ഡി. സി വരെയെങ്കിലും പഠിച്ചവരായിരിക്കണം. സൊസൈറ്റിയിൽ മെമ്പർഷിപ്പ് എടുത്തവരായിരിക്കണം. ഒരു രൂപതയിൽ പല പ്രമോട്ടർമാർ (സടംഗസഹസ 10 പേർ) ആകാം. അവരെല്ലാം തുല്ല്യ അവകാശങ്ങളും ചുമതലകളും ഉള്ളവരായിരിക്കും.

ബൈബിൾ സൊസൈറ്റി പ്രമോട്ടറാകുവാൻ ആഗ്രഹിക്കുന്നവർ ഇടവകവികാരിയുടെയോ, രൂപതാ ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടറുടെയോ സാക്ഷ്യത്തോടുകൂടിയ, സൊസൈറ്റിയിൽനിന്നും ലഭിക്കുന്ന  Application Form പൂരിപ്പിച്ച് മൂന്ന് ഫോട്ടോകളോടുകൂടി തരേണ്ടതും, കേന്ദ്രഎക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിക്കമ്പോൾ മാത്രം പ്രമോട്ടർ ആകുന്നതുമാണ്. പ്രമോട്ടർ Appointment letter ഉം ഫോട്ടോ പതിച്ച Identity Card ഉം കേന്ദ്രഓഫീസിൽ നിന്നു് കൈപ്പറ്റേണ്ടതാണ്. പ്രമോട്ടറുടെ നിയമന കാലാവധി എപ്പോഴും ഒരു വർഷമായിരിക്കും ഒരു വർഷം കഴിയുമ്പോൾ എക്സിക്യൂട്ടവ് കമ്മറ്റിയുടെ ആനുവാദത്തോടെ പുതുക്കി നിശ്ചയിക്കുന്നതാണ്.

ഒരു വർഷത്തിൽ ചുരുങ്ങിയത് 5000 രൂപയുടെ മെമ്പർഷിപ്പ് പ്രമോഷനെങ്കിലും ഒരു പ്രമോട്ടർ നടത്തിയിരിക്കേണ്ടതാണ്.

പ്രമോട്ടർമാരുടെ ഉത്തരവാദിത്വങ്ങൾ
 
പ്രമോട്ടർമാരുടെ പ്രധാന ജോലി ബൈബിൾ സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ നിവർത്തയാക്കികൊണ്ട് ബൈബിൾ സന്ദേശം പ്രചരിപ്പിക്കുക, സൊസൈറ്റിയുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുക എന്നിവയാണ്.

സൊസൈറ്റിയിലേയ്ക്ക് വിവിധ തരത്തിലുള്ള മെമ്പർഷിപ്പ് പ്രമോട്ടുചെയുക. മെമ്പർഷിപ്പ് ഫീസ് പ്രമോട്ടർക്ക് പണമായി വാങ്ങിക്കുന്നതിന് തത്വത്തിൽ അനുവാദമില്ല. സ്വന്തം ഉത്തരവാദിത്വത്തിൽ വാങ്ങുന്നതിൽ തടസമുണ്ടായിരിക്കുകയില്ല. അപ്രകാരമുള്ള ഇടപാടുകൾക്ക് സൊസൈറ്റിയ്ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കുകയില്ല. എന്നാൽ പണമോ, ചെക്കോ, ഡി.ഡി യോ വാങ്ങിച്ചാൽ രസീത്  അപ്പോൾ തന്നെ നൽകേണ്ടതാണ്. സൊസൈറ്റി മെമ്പർഷിപ്പിനുള്ള ജജതഗമടൂഗദല ഇദീസ പൂരിപ്പിച്ച് വാങ്ങേണ്ടതുമാണ്. ജജതഗമടൂഗദല ഇദീസ, തുക, ഠാസജദീടീബ യാമാഗജൂ ന്റെ കാർബൺ കോപ്പി എന്നിവ ഒരു മാസത്തിനകം കേന്ദ്രഓഫീസിൽ എത്തിക്കേണ്ടതാണ്. മേൽപ്പറഞ്ഞ മൂന്നും പി ഒ സി യിലുള്ള ണാലൂീടത ധിിഗമാ .. ൽ എത്തിക്കഴിയുമ്പോൾ അവിടെ നിന്നും യഥാർത്ഥ ധിിഗമഗടത യാമാഗജൂ, ശാസവാീപേഗജ ണടീ് എന്നിവ അയയ്ക്കുന്നതാണ്. മൂന്നു മാസത്തിലൊരിക്കൽ പ്രമോട്ടർമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തലിനു് വിധേയമായിരിക്കും. പ്രമോട്ടർമാർക്കുള്ള ആനുകൂല്യങ്ങൾ കാലാകാലങ്ങളിൽ സൊസൈറ്റി പ്രമോട്ടർമാർക്കായി പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾക്ക് അവർക്ക് അർഹതയുണ്ടായിരിക്കും. മെമ്പർഷിപ്പ് പ്രേമോഷന്റെ ഉത്തരവാദത്വം എറ്റെടുക്കുന്ന രൂപതകൾക്കോ വ്യക്തികൾക്കോ അവർ മദതതാമൂ ചെയുന്ന തുകയുടെ ശതമാനം അനുസരിച്ച് പ്രോത്സാഹന പ്രതിഫലം നൽകുന്നതാണ്. അടുത്ത ഒരു വർഷത്തേക്ക് പ്രമോട്ടർമാർക്കായുള്ള പ്രതിഫലം രൂപത ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടറുടെ യുക്തിയനുസരിച്ച് നൽകുന്നതിനായി, താൽപര്യമുള്ള ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടർമാരെ ഏൽപ്പിക്കുന്നതാണ്.

Kerala Catholic Bible Society has decided to appoint promoters to act according to the objectives and to propagate its membership.

The conditions, responsibilities, privileges and the application for the promoters are given below. Those who are qualified and are interested may approach the secretary of the Society or the diocesan Apostolate director or may write to them.

The address is given below

The Secretary, 
Kerala Catholic Bible Society,
P O C. Palarivattom, P.B No: 2251, Cochin
Kerala, India - 682025.
Phone: 0484-2805897, 0484-2805722, 0484-2805815

Conditions for Promoters:
  • They must be living in Catholic faith, and must be interested to propagate Bible message seriously.
  • Minimum educational qualification is P.D.C.
  • They must have membership in the society.
  • There can be many promoters in a diocese (maximum 10 persons). All of them will have equal rights and responsibilities.
  • Those who want to become promoters must fill up the application form issued from the Bible Society and send to the secretary of the Society. The application must accompany the certificate of the parish priest or the diocesan Bible apostolate director and three photos of the applicant. One becomes a promoter only after the recognition given by the Central Executive Committee.
  • A letter of appointment and an identity card with a photo must be obtained from the Central office.
  • Promoter's appointment is always for one-year term. After one year, the appointment may be renewed by the permission granted by the Executive Committee. A promoter must collect at least Rs. 5000 within a year by promoting membership.
Responsibilities of a promoter
  • The main duty of the promoter is to propagate Bible message in accordance with the society's aims and to work for its aims.
  • Promote the membership of various kinds of the society.
  • In principle the promoter is not allowed to receive the membership fee from others. But they may receive it if the promoter is willing to take the responsibility regarding its consequences. The society will not be responsible for such transactions. When the promoters receive cash or cheque, they must give temporary acknowledgement receipt immediately, and must obtain the filled up application form issued from the society.
  • The filled up application or the amount received and the carbon copy of the temporary receipt must be entrusted to the society within a month.
  • When the above mentioned things reach the central office in P O C, the official receipt and the membership card will be sent from the central office.
  • Once in 3 months the activities of the promoters will be subjected to evaluation.
Privileges of the promoters
  • They will have the right to get all the privileges which the society will decide on anytime to give to the promoters.
  • An incentive reward will be given to the dioceses or persons who undertake the responsibility of increasing membership. The incentive may vary according to the percentage of amount they collect as membership fees.
  • The rewards for promoters for the forthcoming one year will be entrusted with the Bible Apostolate director if they are interested. They can distribute it according to their own judgment.