സ്വഭാവം

കെ സി ബി സി യുടെ അംഗീകാരത്തോടെ 1990 .. ൽ കേരള കാത്തലിക് ബൈബിൾ സൊസൈറ്റി, അതിന്റെ പ്രേഷിത പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. 1955 ലെ 12..ാമതു തിരുവിതാംകൂർ .. കൊച്ചി സാഹിത്യ ശാസ്ത്ര ധർമ്മ സംഘങ്ങൾ രജിസ്റ്ററാക്കൽ ആക്ട് പ്രകാരം 649/91 എന്ന നമ്പറിൽ 1991 സെപ്റ്റംബർ 25 ന് സൊസൈറ്റി രജിസ്റ്റർ ചെയ്യപ്പെട്ടു. സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിനായി ബൈബിൾ കമ്മീഷന്റെ നേതൃത്വവും ശ്രദ്ധയും എന്നും ഉണ്ടായിരിക്കുന്നതാണ്.

Kerala Catholic Bible Society began its missionary activities with the approval of KCBC in 1990. The society was registered on 25th September 1991 under the 12th Registration act of 1955 of Travancore Cochin Sahitya-Sastra Dharma Sangangal. Registration No. is 649/91. Bible Commission will always take care to lead the society's activities.