കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ലക്ഷ്യങ്ങൾ

 • ബൈബിൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക.
 • ക്രിസ്തുവിൽ കേന്ദ്രീകൃതമായ ഒരു ജീവിതത്തിന് ബൈബിൾ അധിഷ്ഠിതമായ മാർഗ്ഗദർശനം നൽകുക.
 • ബൈബിൾ സംബന്ധമായ ഗ്രന്ഥങ്ങളും ലഘുലേഖകളും വിതരണം ചെയുകയും അതുവഴി ഒരു ബൈബിൾ സംസ്കാരം രൂപപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയുക.
 • ബൈബിൾ പ്രേഷിതരംഗത്തുളള ആനുകാലിക വാർത്തകളും കർമ്മ പദ്ധതികളും പരിചയപ്പെടുത്തുക.
 • ബൈബിൾ ദിനം, ബൈബിൾ വാരം തുടങ്ങിയ പ്രബോധനാത്മകമായ ആഘോഷങ്ങൾക്കും കർമ്മപരിപാടികൾക്കും പ്രോത്സാഹനങ്ങളും സഹകരണങ്ങളും നൽകുക.
 • കത്തോലിക്കാ സഭയുടെ പ്രബോധനമനുസരിച്ച് ബൈബിൾ പ്രേഷിതദൗത്യം നിർവഹിക്കുക.
 • ബൈബിൾ പ്രേഷിതദൗത്യ നിർവഹണത്തിൽ കെ സി ബി സി യോടു് സഹകരിക്കുക.
   
 • To make Bible available at a reduced price.
 • To give guidelines for a life based on Bible and Jesus Christ.
 • To distribute books and leaflets concerning Bible and thus to form and nourish a Bible culture.
 • To introduce contemporary Bible News and Bible programmes.
 • To encourage and cooperate in deductive celebrations and programmes such as Bible Day and Bible Week.
 • To carry out the Bible apostolate according to the teachings of Catholic Church.
 • To cooperate with KCBC in the execution of Bible apostolate.