ദൈവവചന പ്രഘോഷണത്തിനായി സഭയോടൊത്ത് അൽമായർക്കും പ്രവർത്തിക്കുവാനുള്ള ഒരു വേദിയാണ് ബൈബിൾ സൊസൈറ്റി. ബൈബിൾ സൊസൈറ്റിയുടെ ഉന്നമനത്തിനായി അതിന്റെ പ്രവർത്തന ഭാഗഭാക്കുകളാകുവാൻ ആഗ്രഹിക്കുന്ന കർമ്മോത്സുകരായ വ്യക്തികൾക്കും, സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും, കത്തോലിക്കാ ഇടവകകൾക്കും സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം അംഗത്വം സ്വീകരിക്കാവുന്നതാണ്.
വ്യക്തികൾക്കും, സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും, കത്തോലിക്കാ ഇടവകകൾക്കും അംഗത്വം ലഭിക്കത്തക്കവിധത്തിലാണ് അംഗത്വസ്ഥമ്പ്രദായം ക്രമീകരിച്ചിരിക്കുന്നത്.
അംഗത്വം സ്വീകരിക്കുന്നതിനും, തദ്വാര അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ കരസ്തമാക്കുന്നതിനും അംഗത്വത്തിനുള്ള അപേക്ഷാഫോറം പൂരിപ്പിച്ചു് അംഗത്വഫീസ് സഹിതം അയയ്ക്കുക
വ്യക്തികളുടെ മെമ്പർഷിപ്പ്
പേട്രൺ മെമ്പർഷിപ്പ് |
കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരെല്ലാവരും പേട്രൺ മെമ്പേഴ്സ് ആയിരിക്കും. |
ഓണററി മെമ്പർഷിപ്പ് |
കേരളത്തിലെ എല്ലാ രൂപതാബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടേഴ്സും ഓണററി മെമ്പേഴ്സ് ആയിരിക്കും |
സ്പോൺസർ ലൈഫ് മെമ്പർഷിപ്പ് |
20,000 രൂപാ മെമ്പർഷിപ്പ് തുക നൽകുന്നവർക്ക് സ്പോൺസർ ലൈഫ് മെമ്പർഷിപ്പ് ലഭിക്കുന്നതാണ് (ഇൻഡ്യക്ക് പുറമേ താമസിക്കുന്നവർക്ക് യു എസ് ൽ 500) |
സ്പെഷ്യൽ ലൈഫ് മെമ്പർഷിപ്പ് |
10,000 രൂപാ മെമ്പർഷിപ്പ് തുക നൽകുന്നവർക്ക് സ്പെഷ്യൽ ലൈഫ് മെമ്പർഷിപ്പ് ലഭിക്കുന്നതാണ് (ഇൻഡ്യക്ക് പുറമേ താമസിക്കുന്നവർക്ക് യു എസ് ൽ 250) |
ലൈഫ് മെമ്പർഷിപ്പ് |
2,000 രൂപാ മെമ്പർഷിപ്പ് തുക നൽകുന്നവർക്ക് ലൈഫ് മെമ്പർഷിപ്പ് ലഭിക്കും (ഇൻഡ്യക്ക് പുറമേ താമസിക്കുന്നവർക്ക് യു എസ് ൽ 100) |
സ്പെഷ്യൽ മെമ്പർഷിപ്പ് |
1,000 രൂപാ മെമ്പർഷിപ്പ് തുക നൽകുന്നവർക്ക് സ്പെഷ്യൽ മെമ്പർഷിപ്പ് ലഭിക്കുന്നതാണ്. |
ഓർഡിനറി മെമ്പർഷിപ്പ് |
|
സംഘടനകളുടെ മെമ്പർഷിപ്പ്
കത്തോലിക്കാ സഭ അംഗീകരിച്ചിട്ടുള്ള കത്തോലിക്കാ സംഘടനകൾക്കും സൊസൈറ്റി അഗത്വം ലഭിക്കുന്നതാണ്.
ലൈഫ് മെമ്പർഷിപ്പ് |
2,000 രൂപാ മെമ്പർഷിപ്പ് തുക നൽകുന്ന സംഘടനകൾക്ക് ലൈഫ് മെമ്പർഷിപ്പ് ലഭിക്കുന്നതാണ്. |
|
|
സ്ഥാപനങ്ങളുടെ മെമ്പർഷിപ്പ് |
ബൈബിൾ സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ അംഗീകരിക്കുന്ന സ്ഥാപനങ്ങൾക്കും സന്യാസസഭാസമൂഹങ്ങൾക്കും സൊസൈറ്റിയിൽ അഗത്വം ലഭിക്കുന്നതാണ്. |
സ്പോൺസർ ലൈഫ് മെമ്പർഷിപ്പ് |
20,000 രൂപാ മെമ്പർഷിപ്പ് തുക നൽകുന്ന സ്ഥാപനങ്ങൾക്കും (രൂപതകൾ, കോളേജുകൾ, മറ്റു സ്ഥാപനങ്ങൾ) സന്യാസസഭാസമൂഹങ്ങൾക്കും (സന്യാസസഭകൾ, പ്രോവിൻസുകൾ, ആശ്രമങ്ങൾ, മഠങ്ങൾ) സ്പോൺസർ ലൈഫ് മെമ്പർഷിപ്പ് ലഭിക്കുന്നതാണ്. |
ലൈഫ് മെമ്പർഷിപ്പ് |
2,000 രൂപാ മെമ്പർഷിപ്പ് തുക നൽകുന്ന സ്ഥാപനങ്ങൾക്കും സഭാസമൂഹങ്ങൾക്കും (മഠങ്ങൾ, ആശ്രമങ്ങൾ) ലൈഫ് മെമ്പർഷിപ്പ് ലഭിക്കുന്നതാണ്. |
കത്തോലിക്കാ ഇടവകകളുടെ മെമ്പർഷിപ്പ്
കത്തോലിക്കാ ഇടവകകൾക്കും സൊസൈറ്റിയിൽ അഗത്വം ലഭിക്കുന്നതാണ്.
ലൈഫ് മെമ്പർഷിപ്പ് |
20,000 രൂപാ മെമ്പർഷിപ്പ് തുക നൽകുന്ന ഇടവകകൾക്ക് ലൈഫ് മെമ്പർഷിപ്പ് ലഭിക്കുന്നതാണ് |
ഓർഡിനറി മെമ്പർഷിപ്പ് |
5000 രൂപാ മെമ്പർഷിപ്പ് തുക നൽകുന്ന ഇടവകകൾക്ക് ഓർഡിനറി മെമ്പർഷിപ്പ് ലഭിക്കുന്നതാണ്. |
Bible society is an arena in which they lay faithful participate in the proclamation of the word of God together with the church. Energetic persons, societies, institutions and Catholic parishes desirous of participating in the activities of the Bible society for its growth can become members of the society. The membership is given according to the decision of the executive committee.
The membership distribution is arranged in such a way that persons, societies, institutes and Catholic parishes may obtain membership.
Please send the application for duly filled up, together with the membership fee in order to obtain membership and to receive the privileges for the members.
Membership of individuals
Patron membership |
All the Catholic bishops of Kerala will be patron members. |
Honorary membership |
All the diocesan Bible Apostolate directors to Kerala will be honorary members |
Sponsor life membership |
Sponsor life membership is granted to those who pay Rs.20,000 as membership fee (outside India US $500). |
Special life membership |
Special life membership is given to those who pay Rs.10,000 as the membership fee (outside India US $250) |
Life membership |
Life membership is given to those who pay Rs.2,000 as the membership fees. |
Special membership |
Special membership is given to those who pay Rs.1,000 as the membership fees. |
Membership of societies.
Catholic associates recognized by the catholic church can obtain membership.
|
Life membership |
A society, which pays Rs.2000 as membership fee will get life membership. |
Ordinary membership |
A society which pays Rs.5,000 as the membership fee can obtain ordinary membership. |
Membership of institutions
Institutions and religious institutes which accept the aims of the Bible society may obtain membership.
|
Sponsor life membership |
sponsor life membership will be given to institutions (dioceses, colleges etc) and religious congregations (convents, monasteries, provinces etc.) which pay Rs.20000 as sponsor membership. |
Life Membership |
Institutions and Religious congregations (Convents, monasteries) which pay Rs 2,000, as membership fees will get life membership |
Membership of Catholic Parishes
Catholic parishes also will get membership in the Bible Society
|
Life Membership |
Parishes, which pay Rs 20000 as membership fees will get life membership. |
Ordinary membership |
Parish, which pay Rs 5000 as membership fees will get ordinary membership |
|