ലോഗോസ് ഫാമിലി ക്വിസ് വിജയികൾ
ഇരുങ്ങാലക്കുട രൂപതാംഗമായ ടോണി ബേബിയുടെ കുടുംബമാണ് ആദ്യ ഫാമിലി ക്വിസിൽ ഒന്നാം സ്ഥാനത്തെത്തി ജെ.പി. ഫൗണ്ടേഷൻ നല്കുന്ന ട്രോഫിക്കും 25000 രൂപയുടെ ക്യാഷ് അവാർഡിനും അര്ഹരായത്. ഭാര്യ നിസിയോടും അമ്മയോടും ഒപ്പമാണ് പരീക്ഷയിൽ പങ്കെടുത്തത്. കഴിഞ്ഞ വർഷത്തെ ലോഗോസ് പ്രതിഭ അവാർഡിനും അദ്ദേഹം അർഹനായിരുന്നു. തൃശൂർ അതിരൂപതയിലെ സിനി തോമസും കുടുംബവും രണ്ടാംസ്ഥാനത്തിനും കോട്ടയം അതിരൂപതയിലെ ലാല്സൺ മാത്യുവിന്റെ കുടുംബം മൂന്നാംസ്ഥാനത്തിനും അർഹരായി.

 Other Items in LOGOS

First Previous 1 2 3 Next Last