| ||
കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ സംഘടിപ്പിക്കുന്ന ബുധനാഴ്ച ബൈബിൾ ക്ലാസ്സുകൾ പി.ഒ.സി.യിൽ ജൂൺ 7-ന് ആരംഭിക്കുന്നു. വൈകീട്ട് 5.30 മുതൽ. 7.30 വരെയായിരിക്കും ബൈബിൾ ക്ലാസ്സുകൾ. 2017 വർഷ പ്രോഗ്രാം ചാർട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക താല്പര്യമുള്ളവർക്ക് ആരംഭത്തിൽ ഗ്രീക്കുഭാഷ പഠനവും ഉണ്ടായിരിക്കുന്നതാണ്. ഒരു വർഷത്തെ ഫീസ് 1000 രൂപ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 0484-2805897. | ||
Tags: Bible+Classes | ||
Other Items in BIBLE | ||