കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ ലൂമെൻ ഷോർട്ട് ഫിലിം മത്സര വിജയികൾ
കെ.സി.ബി.സി. ബൈബിൾ കമ്മീഷൻ
ലൂമെൻ ഷോർട്ട് ഫിലിം
മത്സരവിജയികൾ

Parish Category:
First Prize : 'Onnaam Paatam' from Nooranad parish, Alleppey
Second Prize: Et Reditus from Lourd Forane Church, Trivandrum
Consolation prize: Kanivu from Rajagiri Parish, Idukki
                  Royathovu from St Mary's Metropolitan Church, Chenganassery

Institution Category:

First Prize: Saaksha from Sacred Heart College, Chalakkudy
Second Prize: Theeram from Mary Matha seminary, Trichur
Consolation Prize: Be Yourself from Presentation College, Puthenvelikkara

Best Director: Binu Francis (Onnaam Paatam)
Best Actor : Albin Baiju (Onnaam Paatam)
                     Akhil Nooramthodu (Royathovu)

=========================================================
വിഷയം: Matthew 5,3-12 സമകാലികമായി അവതരിപ്പിക്കണം.

പങ്കെടുക്കുന്നവർ: പാരിഷ് കാറ്റഗറി; ഇൻസ്റ്റിറ്റ്യൂഷൻ കാറ്റഗറി.

സമയദൈർഘ്യം: ടൈറ്റിൽസും എൻഡ്ക്രെഡിറ്റും ഉൾപ്പെടെ 5-8 മിനിറ്റ്;

ഭാഷ: മലയാളം, ഇംഗ്ലീഷ്.

എൻട്രി: പങ്കെടുക്കുന്ന വിവരം September 1നു മുമ്പ് അറിയിക്കണം. Download Application Form

അവസാന തീയതി: കോപ്പികൾ 2018 October 10 നോ അതിനുമുമ്പോ സമർപ്പിക്കണം.

അവാർഡുകൾ:
മികച്ച ഷോർട്ട്ഫിലിം
സംവിധായകൻ 
നടൻ/നടി എന്നിങ്ങനെ അവാർഡുകൾ നല്കുന്നതായിരിക്കും
.
ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി അവാർഡിനർഹമാകുന്ന ഷോർട്ട്ഫിലിമുകൾക്ക് യഥാക്രമം 25000, 15000, 10000 രൂപയും പ്രശസ്തിഫലകവും സർട്ടിഫിക്കറ്റും നല്കുന്നതാണ്.

മത്സരത്തിലേക്ക് പ്രവേശനം നേടിയ എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റ് നല്കുന്നതാണ്.

Download Application Form

For details:
Secretary,
KCBC Bible Commission,
POC, Palarivattom,
Cochin – 682025
Phone: 04842805897
(Working days between 8.30 AM – 5.30 PM)
 
Tags: Lumen+ShortFilm+Contest

 Other Items in BIBLE