ലൂമൻ ഷോർട് ഫിലിം 2018

കെ സി ബി സി ബൈബിൾ കമ്മീഷൻ സംഘടിപ്പിക്കുന്ന
ലൂമൻ ഷോർട് ഫിലിം മത്സരം 2018 

നിബന്ധനകൾ

വിഷയം: സുവിശേഷഭാഗ്യങ്ങൾ. മത്തായിയുടെ സുവിശേഷം 5,3 -12 ലെ സുവിശേഷഭാഗ്യങ്ങളിലെ ഒരു ആശയം സമകാലികമായി അവതരിപ്പിക്കണം.
വിദ്വേഷം പരത്തുന്നതോ, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതോ, ലൈംഗീക അതിപ്രസരമുള്ളതോ ആയ രംഗങ്ങൾ ഉണ്ടാകരുത്. സൃഷ്ടികൾ മൗലീകമായിരിക്കണം. അതായത് മറ്റുചിത്രങ്ങളിൽനിന്നു പകർത്തിയതോ ഏതെങ്കിലും മത്സരത്തിലോ സോഷ്യൽ മീഡിയയിലോ അവതരിപ്പിച്ചതോ ആയിരിക്കരുത്.

വിശദമായി വായിക്കുക

അപേക്ഷാഫോറം ഡൌൺലോഡ് ചെയുവാൻ ഇവിടെ ക്ലിക്ക് ചെയുക

 
Tags: Bible+Society+Lumen+Short+Film+Contest

 Other Items in BIBLE