| ||
കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് 2020-21 ലോഗോസ് പരീക്ഷ: 19 ഡിസംബര്‍ 2021, 2-3.30 PM. പരീക്ഷ അതതു സ്ഥലത്തെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തേണ്ടതാണ്. രജിസ്‌ട്രേഷന്‍: 1-31 ഒക്‌ടോബര്‍, 2021; രജിസ്‌ട്രേഷന്‍ ഫീസ്: 10 രൂപ. പാഠഭാഗങ്ങള്‍: നിയമാവര്‍ത്തനം 22-34; പ്രഭാഷകന്‍ 18-22; മര്‍ക്കോസ് 1-8; 1 കോറിന്തോസ് 1-8. ഭാഷ: മലയാളം, തമിഴ്, ഇംഗ്ലീഷ്; (പി.ഒ.സി. ബൈബിളും, ഇംഗ്ലീഷിന് NRSV ബൈബിളും തമിഴിന് TNBCLC-യുടെ തിരുവിവിലിയവും) ഈ വര്‍ഷം ഗ്രൂപ്പുവിഭജനം ഇല്ലാതെ ഒറ്റ ചോദ്യപേപ്പര്‍ മാത്രം ചോദ്യങ്ങള്‍: 100 ചോദ്യങ്ങള്‍ (4 ഓപ്‌ഷനുകള്‍) + 10 ചോദ്യങ്ങള്‍ പഠനസഹായി (പഠനബൈബിള്‍), പൊതുവിജ്ഞാനം എന്നിവയില്‍നിന്ന് (റാങ്ക് നിശ്ചയിക്കാന്‍ മാത്രം) 80 ശതമാനത്തിനു മുകളില്‍ മാര്‍ക്കുലഭിക്കുന്നവര്‍ക്ക് ബൈബിള്‍ സൊസൈറ്റിയുടെ സര്‍ട്ടിഫ്‌ക്കറ്റ് സംസ്ഥാനതല ഫൈനല്‍: 15 ജനുവരി, 2022 (ഓരോ രൂപതയില്‍നിന്നും ഒന്നും രണ്ടും റാങ്കുജേതാക്കള്‍ മാത്രം) .സംസ്ഥാനതല സമ്മാനങ്ങള്‍: 1: 25000 രൂപ; 2: 20000 രൂപ; 3: 15000 രൂപ; 4: 10000 രൂപ; 5: 5000 രൂപ; പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്ക്: 1500 രൂപ വീതം | ||
Other Items in LOGOS | ||