കെ.സി.ബി.സി ബൈബിൾ കമ്മീഷൻ സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരം 2021 ലെ വിജയികൾ

കെ.സി.ബി.സി ബൈബിൾ കമ്മീഷൻ സംഘടിപ്പിച്ച സാഹിത്യ രചനാ മത്സരം 2021 ലെ വിജയികൾ

 
  പേര് രൂപത
കവിത
1. സി. രാജൻ കണ്ണൂർ
2. ആന്റണി കൈതാരത്ത് ഇരിങ്ങാലക്കുട
3. ജിസ് പി. പോൾ എറണാകുളം
 
ചെറുകഥ
1. ബ്രദർ ആൽബർട്ട് വാളുവെട്ടിക്കൽ തലശ്ശേരി
2. പ്രിൻസ് എസ്. സാംസൺ തലശ്ശേരി
3. ദീപാ തോമസ് ഇരിങ്ങാലക്കുട
 
ഏകാങ്കം
1.  സാബു തോമസ് എറണാകുളം
2. അഡ്വ. ഫ്രാൻസിസ് എ.സി. കോഴിക്കോട്
3. ബ്രദർ പള്ളിപ്പറമ്പിൽ റൂബൻ വെൻസസ് തിരുവല്ല
 
ലേഖനം (അൽമായർ)
1. റിൻസി ബിജു ഇരിങ്ങാലക്കുട
2. ആൻസമ്മ ജോസ് കാഞ്ഞിരപ്പള്ളി
3. മെർലിൻ റോസ് ബാബു തിരുവല്ല
 
ലേഖനം (സന്യാസിനികൾ)
1. സി. മോളി ദേവസ്സി എഫ്.എം.എം കൊച്ചി
2. സി. ലിറ്റ പി.റ്റി. എറണാകുളം
3. സി. നൈസി സി.എസ്.സി ഇരിങ്ങാലക്കുട
 
ലേഖനം (സെമിനാരി വിദ്യാർത്ഥികൾ)
1. ബ്രദർ പള്ളിപ്പറമ്പിൽ റൂബൻ വെൻസസ് വടവാതൂർ സെമിനാരി
2. ബ്രദർ ടോണി മധുരപ്പുഴ മംഗലപ്പുഴ സെമിനാരി
3. ബ്രദർ ഷാന്റോ സത്യൻ റ്റി.ഒ.ആർ മംഗലപ്പുഴ സെമിനാരി


2022 ജനുവരി പതിനഞ്ചാം തീയതി ഉച്ചകഴിഞ്ഞ് 1.30 മണിക്ക് പിഒസിയിൽ വച്ച് സമ്മാനങ്ങൾ ബൈബബിൾ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ജെയിംസ് ആനാപറമ്പിൽ പിതാവ് നല്കുന്നതായിരിക്കും.
 

ഫാ. ജോൺസൺ പുതുശ്ശേരി
സെക്രട്ടറി, കെസിബിസി ബൈബിൾ കമ്മീഷൻ
 


 Other Items in BIBLE