ഫാ. ജോജു കോക്കാട്ട് പുതിയ സെക്രട്ടറി
 ഫാ. ഡോ. ജോജു കോക്കാട്ട് കെസിബിസി ബൈബിള് കമ്മീഷന്റെയും കേരള കാത്തലിക്ക് ബൈബിള് സൊസൈറ്റിയുടെയും സെക്രട്ടറിയായി  ചാർ്ജെടുത്തു. ഇരിങ്ങാലക്കുട രൂപതാംഗമായ അച്ചന് പാരീസിൽനിന്നാണ് ബൈബിള് വിജ്ഞാനയത്തിൽ ഡോക്ടറേറ്റു നേടിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി  രൂപതയുടെ ബൈബിള് അപ്പോസ്തലേറ്റ് ഡയഘക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

 Other Items in LOGOS

First Previous 1 2 3 Next Last