ലോഗോസ് ക്വിസ് സെമി ഫൈനൽ, മെഗാ ഫൈനൽ, ലോഗോസ് പ്രതിഭാ ടെലിക്വിസ് എന്നിവയുടെ നിർദേശങ്ങൾ.

സെമിഫൈനലിന് യോഗ്യത നേടുന്നവർക്ക്
നല്കേണ്ട അറിയിപ്പുകൾ

  1. തിയതി: 2022 നവംബർ 6

  2. സ്ഥലം: ആലുവ, കൊല്ലം, കോഴിക്കോട്

  3. സമയം: 2.00pm - 3.00pm

  4. സിലബസ്: ജോഷ്വ 1-12; പ്രഭാഷകൻ 23-26; മർക്കോ 9-16; 1 കോറിന്തോസ് 9-16

  1. മലയാളത്തിൽ പിഒസി ബൈബിളും, ഇംഗ്ലീഷിൽ NRSV ബൈബിളും, തമിഴിൽ TNBCLC ബൈബിളും ഉപയോഗിക്കണം

  2. കെ.സി.ബി.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ വർഷത്തെ ലഘുപഠനങ്ങൾ

  1. അമ്പത് ചോദ്യങ്ങൾ അടങ്ങുന്ന എഴുത്ത് പരീക്ഷയായിരിക്കും. ഓപ്ഷനുകൾ ഉണ്ടായിരിക്കുന്നതല്ല.

  2. ഓരോ വിഭാഗത്തിൽനിന്നും 10 പേരെ തിരഞ്ഞെടുത്ത് മെഗാഫൈനൽ പരീക്ഷ നവംബർ 19ന് നടത്തപ്പെടും..
     

 

ലോഗോസ് മെഗാഫൈനൽ 2022

  1. തിയതി : 2022 നവംബർ 19
  2. സ്ഥലം: പി.ഒ.സി, പാലാരിവട്ടം
  3. സമയം: 9.30 pm
  4. ഓരോ വിഭാഗത്തിനും (A, B C, D, E) – അഞ്ച് റൗണ്ടുകൾ. എല്ലാ റൗണ്ടിലും ഉത്തരങ്ങൾ എഴുതുന്ന രീതിയായിരിക്കും.
  5. സിലബസ്: ജോഷ്വ 1-12; പ്രഭാഷകൻ 23-26; മർക്കോ 9-16; 1 കോറിന്തോസ് 9-16, കെ.സി.ബി.സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ വർഷത്തെ ലഘുപഠനങ്ങൾ, പൊതുവിജ്ഞാനം

Questions pattern

  1. Quotes round – verse given and sentence to be completed [10 Q] (20 minutes)
    (20 Marks – ¼ mark reduced for each mistake)
  2. Script round – sentence given and verse number to be written – [10 Q]
    (10 minutes – 10 Marks – marks only if chapter and verse is correct)
  3. Video round – [10 Q]
    (10 Marks ¼ mark reduced for each spelling mistake)
  4. Oral rapid round – questions read out without repetition [30 questions]
    (30 Marks ¼ mark reduced for each spelling mistake)
  5. Written round – written questions given [30 Q] (15 minutes) (30 Marks – minus ONE mark for wrong answer)


ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് നവംബർ 20ന് ലോഗോസ് പ്രതിഭാ മെഗാഫൈനൽ
ടെലിക്വിസ് നടത്തപ്പെടുന്നു.

click here for More Details
 
Tags: Logos+2022+Semifinal Mega+Final+%26+Tele-quiz

 Other Items in LOGOS