കെ.സി.ബി.സി സാഹിത്യരചനാ മത്സരവിജയികൾ 2022

കെ.സി.ബി.സി സാഹിത്യരചനാ മത്സരവിജയികൾ 2022

ഇനം വിജയികളുടെ പേര് രൂപത
കവിത 1. ഫാ. ബിജോയ് ഊരാളിവിള പാറശ്ശാല
2. സി. ഷെറിൻ SH തലശ്ശേരി
3. ഝാൻസി A O തൃശ്ശൂർ
ചെറുകഥ 1. അഡ്വ. ഫ്രാൻസിസ് A C കോഴിക്കോട്
2. മരിയ ഗൊരേത്തി E കണ്ണൂർ
3. ബ്ര. മാത്യു പൂവത്തിങ്കൽ വടവാതൂർ സെമിനാരി
ഏകാങ്കം 1. സാബു തോമസ് എറണാകുളം
2. അലക്സ് മുതുകുളം കൊല്ലം
3. സി. പിയുഷ FCC എറണാകുളം
ലേഖനം - അൽമായർ 1. വിനോച്ചൻ M A കോഴിക്കോട്
2. സിയോണ ജെയിംസ് പാലാ
3. K M ജോസ് കണ്ണൂർ
ലേഖനം - സന്യാസിനികൾ 1. സി. ശാലിൻ CHF ഇരിഞ്ഞാലക്കുട
2. സി. സാൻമരിയ CSN വിജയപുരം
3. സി. നൈസി CSC ഇരിങ്ങാലക്കുട
ലേഖനം - സെമിനാരി വിദ്യാർത്ഥികൾ
 
1. ബ്രദർ. റൂബൻ വെൻസസ് പള്ളിപ്പറമ്പിൽ വടവാതൂർ സെമിനാരി
2. ബ്രദർ. ജിൻസ് മതലിക്കുന്നേൽ മംഗലപ്പുഴ സെമിനാരി
3. ബ്രദർ. ഷാന്റോ സത്യൻ TOR മംഗലപ്പുഴ സെമിനാരി
ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും 2022 നവംബർ ഇരുപതാം തിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് നടക്കുന്ന ലോഗോസ് ഗ്രാന്റ് ഫിനാലെ വേദിയിൽ വച്ച് നൽകപ്പെടുന്നു. വിജയികൾ എല്ലാവരും ഈ മീറ്റിംഗിൽ സംബന്ധിച്ച് സമ്മാനങ്ങൾ കൈപ്പറ്റേണ്ടതാണ്.

Fr Joju Kokkatt, Secretary, Bible Commission, K.C.B.C

 10 Nov 2022

Download PDF

 
Tags: KCBC+Literary+Competitions+2022+Winners

 Other Items in BIBLE