കേരളാ ബൈബിൾ സൊസൈറ്റിയുടെ വാർഷികം
കേരളാ ബൈബിൾ സൊസൈറ്റിയുടെ വാർഷികവും, വാർഷികപൊതുയോഗവും 2023 ജൂലൈ 29-ാം തീയ്യതി പി ഓ സിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ ബൈബിള്‍ സൊസൈറ്റി അംഗങ്ങളെയും ജൂലൈ 29-ാം തിയതി ഉ ച്ചകഴിഞ്ഞു 2.00ന് നടക്കുന്ന വാര്‍ഷികപൊതുയോഗത്തിലേക്ക് സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
 
Tags: KCBS+General+Body+on+13-8-2022+at+2+PM+at+POC Palarivattom

 Other Items in LOGOS