| ||
ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് പാലാരിവട്ടം പി.ഒ.സി.യില്‍ 2024 നവംബര്‍ 24നാണ് ഗ്രാന്‍ഡ് ഫിനാലെ നടന്നത്. A വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരനാണ് ജിസ്‌മോന്‍ സണ്ണി(ലോഗോസ് പ്രതിഭ, കോതമംഗലം രൂപത). മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും : B - ലിയ ട്രീസാ സുനില്‍ (താമരശ്ശേരി രൂപത), C ലിസ് മരിയ തോമസ് (പാലാ രൂപത), D - ഷിബു തോമസ് (മൂവാറ്റുപുഴ രൂപത), E ബീന ഡേവിസ് (ഇരിഞ്ഞാലക്കുട രൂപത), F - ആനി ജോര്‍ജ് (തൃശ്ശൂര്‍ അതിരൂപത). | ||
Other Items in LOGOS | ||