ബൈബിൾ അനിമേറ്റേഴ്സ് കോഴ്സ് | |
ദൈവവചന പ്രേഷിതരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന അനിമേറ്റേഴ്സിനിള്ള ഒരു പരിശീലന പദ്ധതിയാണ് ബൈബിൾ അനിമേറ്റേഴ്സ് കോഴ്സ്. വചനപ്രേഷിത മേഖലയിൽ പ്രവർത്തിക്കുന്നവരെ കൂടുതൽ കർമ്മോത്സുകരാക്കുവാനും, വചനത്തിലധിഷ്ഠിതമായ ഒരു ക്രൈസ്തവ ജീവിതം കെട്ടിപ്പെടുക്കുവാനുമുള്ള പ്രോത്സാഹനവും പരിശീലനവും നൽകുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം. കൂടാതെ ദൈവവചന പ്രേഷിത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ പര്യാപ്തരാക്കുന്ന വിധത്തിലാണ് ഈ കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന എല്ലാവർക്കും കോഴ്സ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഈ കോഴ്സിൽ ചേരുവാൻ ആഗ്രഹിക്കുന്നവർ അപേക്ഷാഫോറം പൂരിപ്പിച്ച് ആവശ്യമായ ഫീസ് സഹിതം അപേക്ഷിക്കുക The Bible Animators Course is a programme of training animators who are active in the field of Bible mission. The aim of the course is to make animators working in the field of Bible mission more active and to encourage and train them to build up a Christian life based on the word of God. If enables the animators to be leaders in the Bible mission activities. The Course certificates will be given to those who complete the course successfully. | |